Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Casual Look

Kottayam

ജെ​​ന്‍​സി ലു​​ക്കി​​ല്‍ മ​​ന്ത്രി റോ​​ജി

ച​​ങ്ങ​​നാ​​ശേ​​രി: പ​​ച്ച ക​​ള​​ര്‍ ഷ​​ര്‍​ട്ട്, ക്രീം ​​നി​​റ​​ത്തി​​ലു​​ള്ള പാ​​ന്‍റ്സ്, ഒ​​പ്പം ഷൂ​​സും ധ​​രി​​ച്ച് ജെ​​ന്‍​സി ലു​​ക്കി​​ലാ​​ണ് മ​​ന്ത്രി റോ​​ജി.​​എം.​​ജോ​​ണ്‍ എ​​ത്തി​​യ​​ത്.

ഇതോടെ മന്ത്രിയെ കാത്തു നിന്നവരെല്ലാം ഒന്നു ഞെട്ടി. കെ​​എ​​സ്ആ​​ര്‍​ടി​​സി പ്രി​​യ​​ദ​​ര്‍​ശി​​നി സൗ​​ജ​​ന്യ യാ​​ത്ര​​യു​​ടെ ഉ​​ദ്ഘാ​​ട​​നം, ന​​ഗ​​ര​​സ​​ഭ​​യി​​ലെ മെ​​റി​​റ്റ് അ​​വാ​​ര്‍​ഡ്ദാ​​നം, അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ല്‍ ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങ് എ​​ന്നി​​വ​​യ്ക്കാ​​ണ് മ​​ന്ത്രി എ​​ത്തി​​യ​​ത്.
തൂ​​വെ​​ള്ള ഖ​​ദ​​ര്‍ മു​​ണ്ടും ഷ​​ര്‍​ട്ടും ധ​​രി​​ച്ചെ​​ത്തു​​ന്ന മ​​ന്ത്രി​​യെ കാ​​ത്തു നി​​ന്ന​​വ​​ര്‍ ജെ​​ന്‍​സി​​ല്‍ ലു​​ക്കി​​ല്‍ ക​​ണ്ട​​പ്പോ​​ള്‍ അ​​മ്പ​​ര​​ന്നു. ബ​​സി​​ന്‍റെ ഫ്‌​​ളാ​​ഗ് ഓ​​ഫ് ച​​ട​​ങ്ങി​​ന് ശേ​​ഷം സൗ​​ജ​​ന്യ ടി​​ക്ക​​റ്റ് ന​​ല്‍​കി​​യ​​തോ​​ടെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ജെ​​ന്‍​സി മ​​ന്ത്രി​​ക്കൊ​​പ്പം ചേർന്നു.

Latest News

Corehub Up